സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്: പവന് 200 രൂപ കൂടി

Advertisement

Advertisement

സംസ്ഥാനത്ത് തുടര്‍ച്ചയായ ദിനങ്ങളിലെ ഇടിവിനു ശേഷം സ്വര്‍ണവില ചൊവാഴ്ച നേരിയതോതില്‍ വര്‍ധിച്ചു. പവന് 200 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില.