കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസ് പരിസരത്ത് കോണ്‍ഗ്രസ് കൊടിമരങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു.

Advertisement

Advertisement

കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസ് പരിസരത്ത് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് കൊടിമരങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മണ്ഢലം കോണ്‍ഗ്രസ് പ്രസിഡന്റ് മുസ്താഖ് അലി ആവശ്യപ്പെട്ടു.