ഉജ്ജീവന്‍ സ്മാള്‍ ഫിനാന്‍സ് ബാങ്കിന്റെ നേതൃത്വത്തില്‍ കുന്നംകുളം പോലീസ് സ്റ്റേഷനിലേക്ക് സ്റ്റാന്റിംഗ് സാനിറ്റൈസര്‍, മാസ്‌കുകള്‍ എന്നിവ നല്‍കി. കൊവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന പോലീസുകാര്‍ക്ക് അനുമോദനവും നല്‍കി. ബാങ്കിന്റെ കുന്നംകുളം ശാഖ ജീവനക്കാരായ ശരത്, അനില്‍, ഗീവര്‍ഗീസ്, ദേവന്‍ എന്നിവര്‍ നേതൃതം നല്‍കി.
Home BUREAUS KUNNAMKULAM കുന്നംകുളം പോലീസ് സ്റ്റേഷനിലേക്ക് സ്റ്റാന്റിംഗ് സാനിറ്റൈസര്‍, മാസ്‌കുകള്‍ എന്നിവ നല്‍കി.