കടങ്ങോട് പഞ്ചായത്തിലെ ജനപ്രതിനിധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കടങ്ങോട് മേഖലയിലെ വനിത പഞ്ചായത്തംഗത്തിനാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയ വ്യാപാര സ്ഥാപനത്തിന്റെ ഉടമയെ ആരോഗ്യ വകുപ്പ് ക്വാറന്റയ്‌നില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരുടെ വീട്ടുകാരും നിരീക്ഷണത്തിലാണ്.