Advertisement

Advertisement

പോര്‍ക്കുളം പഞ്ചായത്തില്‍ ഒരാള്‍ക്ക് കൂടി കോവിഡ്. പഞ്ചായത്തിലെ 11-ാം വാര്‍ഡ് വേദക്കാട് 70 വയസുള്ള പുരുഷന്റെ പരിശോധനാഫലം ആണ് പോസിറ്റീവായത്. കഴിഞ്ഞദിവസം മൂന്നാം വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ചയാളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് രോഗം പിടിപെട്ടത്.