തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (സെപ്റ്റംബർ 1) 133 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 120 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1351 ആണ്. തൃശൂർ സ്വദേശികളായ 49 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4599 ആണ്. അസുഖബാധിതരായ 3136 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവര്‍
1. വള്ളത്തോള്‍ നഗര്‍ – 18 പെണ്‍കുട്ടി
2. പൂക്കോട് – 34 സ്ത്രീ
3. ഗുരുവായൂര്‍ – 20 സ്ത്രീ
4. ഗുരുവായൂര്‍ – 80 പുരുഷന്‍
5. പാവറട്ടി – 46 സ്ത്രീ
6. പാവറട്ടി – 55 പുരുഷന്‍
7. വേലൂര്‍ – 17 പെണ്‍കുട്ടി
8. പോര്‍ക്കുളം – 64 പുരുഷന്‍
9. പോര്‍ക്കുളം – 58 സ്ത്രീ
10. കുന്ദംകുളം – 6 ആണ്‍കുട്ടി
11. കുന്ദംകുളം – 13 പെണ്‍കുട്ടി
12. കുന്ദംകുളം – 63 സ്ത്രീ
13. കുന്ദംകുളം – 33 സ്ത്രീ
14. കടവല്ലൂര്‍ – 68 പുരുഷന്‍
15. കടവല്ലൂര്‍ – 55 സ്ത്രീ
16. വെള്ളാങ്കല്ലൂര്‍ – 42 സ്ത്രീ
17. ചേലക്കര – 33 സ്ത്രീ
18. കോലഴി – 64 പുരുഷന്‍
19. ഒളരിക്കാട് – 36 പുരുഷന്‍
20. പൂത്തോള്‍ – 42 പുരുഷന്‍
21. പരിയാരം – 7 പെണ്‍കുട്ടി
22. ദേശമംഗലം – 33 സ്ത്രീ
23. ദേശമംഗലം – 14 ദിവസം ആണ്‍കുട്ടി
24. ദേശമംഗലം – 14 ദിവസം പെണ്‍കുട്ടി
25. ദേശമംഗലം – 55 സ്ത്രീ
26. വടക്കാഞ്ചേരി – 52 സ്ത്രീ
27. വടക്കാഞ്ചേരി – 6 ആണ്‍കുട്ടി
28. തൃശ്ശൂര്‍ – 58 സ്ത്രീ
29. തൃശ്ശൂര്‍ – 33 പുരുഷന്‍
30. തൃക്കൂര്‍ 32 സ്ത്രീ
31. വേലൂക്കര – 57 പുരുഷന്‍
32. കുമ്പളങ്ങാട് – 47 പുരുഷന്‍
33. പുന്നംപറമ്പ് – 12 പെണ്‍കുട്ടി
34. ഗുരുവായൂര്‍ – 47 സ്ത്രീ
35. ഏറിയാട് – 59 സ്ത്രീ
36. കൊടുങ്ങല്ലൂര്‍ – 41 സ്ത്രീ
37. വെമാങ്കല്ലൂര്‍ – 62 സ്ത്രീ
38. ഒല്ലൂര്‍ – 53 പുരുഷന്‍
39. ഒല്ലൂര്‍ – 43 സ്ത്രീ
40. നെട്ടിശ്ശേരി – 63 സ്ത്രീ
41. ഏറിയാട് – 13 പെണ്‍കുട്ടി
42. തൃശ്ശൂര്‍ – 35 പുരുഷന്‍
43. വരന്തരപ്പിള്ളി – 29 പുരുഷന്‍
44. ഇരിഞ്ഞാലക്കുട – 11 മാസം പെണ്‍കുട്ടി
45. ഇരിഞ്ഞാലക്കുട – 20 സ്ത്രീ
46. തൃശ്ശൂര്‍ – 21 സ്ത്രീ
47. തൃശ്ശൂര്‍ – 32 പുരുഷന്‍
48. തൃശ്ശൂര്‍ – 64 പുരുഷന്‍
49. ചിയ്യാരം – 59 സ്ത്രീ
50. മുരിയാട് – 32 പുരുഷന്‍
51. മുരിയാട് – 61 പുരുഷന്‍
52. മുരിയാട് – 28 സ്ത്രീ
53. മുരിയാട് – 55 സ്ത്രീ
54. പാവറട്ടി – 24 പുരുഷന്‍
55. പാവറട്ടി – 87 പുരുഷന്‍
56. പാവറട്ടി – 7 പെണ്‍കുട്ടി
57. കാറളം – 24 സ്ത്രീ
58. കുന്ദംകുളം – 17 ആണ്‍കുട്ടി
59. പോര്‍ക്കുളം – 79 പുരുഷന്‍
60. കുന്ദംകുളം – 5 പെണ്‍കുട്ടി
61. കുന്ദംകുളം – 43 സ്ത്രീ
62. ചൂണ്ടല്‍ – 41 പുരുഷന്‍
63. കുന്ദംകുളം – 21 പുരുഷന്‍
64. കുന്ദംകുളം – 57 സ്ത്രീ
65. പാവറട്ടി – 22 സ്ത്രീ
66. പാവറട്ടി – 3 മാസം ആണ്‍കുട്ടി
67. തൃശ്ശൂര്‍ – 35 പുരുഷന്‍
68. പുതുക്കാട് – 52 സ്ത്രീ
69. പുന്നംപറമ്പ് – 40 സ്ത്രീ
70. തൃശ്ശൂര്‍ – 47 സ്ത്രീ
71. പൊങ്ങണംകാട് – 39 പുരുഷന്‍
72. വാടനപ്പിള്ളി – 33 പുരുഷന്‍
73. തൃശ്ശൂര്‍ – 38 പുരുഷന്‍
ഉറവിടം ആറിയത്തവര്‍
74. കടങ്ങോട് – 38 പുരുഷന്‍
75. തെക്കുംകര – 18 പെണ്‍കുട്ടി
76. മാള – 20 പെണ്‍കുട്ടി
77. അവണൂര്‍ – 8 ആണ്‍കുട്ടി
78. ചെറുതുരുത്തി – 20 സ്ത്രീ
79. തൃശ്ശൂര്‍ – 56 സ്ത്രീ
80. തൃശ്ശൂര്‍ – 39 സ്ത്രീ
81. വടക്കാഞ്ചേരി – 62 സ്ത്രീ
82. വടക്കാഞ്ചേരി – 68 പുരുഷന്‍
83. ഇരിഞ്ഞാലക്കുട – 77 പുരുഷന്‍
84. കൈപ്പമംഗലം – 23 സ്ത്രീ
ആരോഗ്യ പ്രവര്‍ത്തകര്‍
85. മാള – 52 പുരുഷന്‍
86. ചേലക്കര – 34 സ്ത്രീ
87. പാണച്ചേരി – 42 പുരുഷന്‍
88. പാണച്ചേരി – 55 പുരുഷന്‍
89. നടത്തറ – 20 സ്ത്രീ
സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃശ്ശൂര്‍
90. മുല്ലശ്ശേരി – 42 സ്ത്രീ
91. മുല്ലശ്ശേരി – 52 പുരുഷന്‍
92. മുല്ലശ്ശേരി – 41 സ്ത്രീ
93. മുല്ലശ്ശേരി – 6 ആണ്‍കുട്ടി
94. തൃശ്ശര്‍ – 25 സ്ത്രീ
അന്യസംസ്ഥാനത്ത് നിന്ന് വന്നവര്‍
95. ബാംഗ്ലൂര്‍ – തൈപ്പറമ്പ് – 52 പുരുഷന്‍
96. ആന്ധ്രപ്രദേശ് – വടക്കാഞ്ചേരി – 59 പുരുഷന്‍
97. തമിഴ്‌നാട് – കൊടുങ്ങല്ലൂര്‍ – 44 പുരുഷന്‍
98. ആന്‍ഡമാന്‍ – അഴിക്കോട് – 52 പുരുഷന്‍
99. തമിഴ്‌നാട് – ചേലക്കര – 30 പുരുഷന്‍
വിദേശത്ത് നിന്ന് വന്നവര്‍
100. ഇറാഖ് – ഇരിഞ്ഞാലക്കുട – 35 പുരുഷന്‍
101. ഒമാന്‍ – എടവിലങ്ങ് – 25 പുരുഷന്‍
102. സൗദി – പുത്തൂര്‍ – 46 പുരുഷന്‍
സ്പിന്നിംഗ് മില്‍ ക്ലസ്റ്റര്‍
103. അവണൂര്‍ – 47 പുരുഷന്‍
104. അവണൂര്‍ – 56 പുരുഷന്‍
105. വടക്കാഞ്ചേരി – 42 സ്ത്രീ
106. വടക്കാഞ്ചേരി – 22 പുരുഷന്‍
107. വടക്കാഞ്ചേരി – 15 പെണ്‍കുട്ടി
108. തെക്കുംകര – 50 സ്ത്രീ
109. കൊടകര – 20 സ്ത്രീ
110. വില്‍വട്ടം – 41 സ്ത്രീ
111. വില്‍വട്ടം – 20 സ്ത്രീ
112. വില്‍വട്ടം – 71 സ്ത്രീ
113. മാടക്കത്തറ – 40 പുരുഷന്‍
114. നടത്തറ – 44 സ്ത്രീ
115. എരുമപ്പെട്ടി – 50 സ്ത്രീ
116. എരുമപ്പെട്ടി – 20 പുരുഷന്‍
117. അവണൂര്‍ – 52 പുരുഷന്‍
പരുത്തിപാറ ക്ലസ്റ്റര്‍
118. പരുത്തിപാറ – 18 ആണ്‍കുട്ടി
119. പരുത്തിപാറ – 53 പുരുഷന്‍
120. വടക്കാഞ്ചേരി – 41 പുരുഷന്‍
121. വടക്കാഞ്ചേരി – 72 പുരുഷന്‍
അമല ക്ലസ്റ്റര്‍
122. മുല്ലശ്ശേരി – 58 സ്ത്രീ
123. വലപ്പാട് – 8 പെണ്‍കുട്ടി
124. വില്‍വട്ടം – 56 സ്ത്രീ
ദയ ക്ലസ്റ്റര്‍
125. അവണൂര്‍ – 18 പെണ്‍കുട്ടി
126. അവണൂര്‍ – 39 സ്ത്രീ
127. ഗുരുവായൂര്‍ – 28 സത്രീ
ടസാര ഗോള്‍ഡ് ക്ലസ്റ്റര്‍
128. കുന്ദംകുളം 23 പുരുഷന്‍
അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍
129. വേലൂക്കര – 68 പുരുഷന്‍
ആര്‍.എം.എസ് ക്ലസ്റ്റര്‍
130. പുല്ലഴി – 51 സ്ത്രീ
ജനതാ ക്ലസ്റ്റര്‍
131. പാണച്ചേരി – 50 സ്ത്രീ
132. പാണച്ചേരി – 55 പുരുഷന്‍
മദീന മിനി മാര്‍ക്കറ്റ് ക്ലസ്റ്റര്‍
133. പാണച്ചേരി – 60 സ്ത്രീ