പെരിങ്ങണ്ടൂര്‍ കുന്നത്ത് വീട്ടില്‍ ഗോവിന്ദന്‍ നായര്‍ നിര്യാതനായി.

Advertisement

Advertisement

അരിയന്നൂര്‍ മോഹന്‍ നിവാസില്‍ പെരിങ്ങണ്ടൂര്‍ കുന്നത്ത് വീട്ടില്‍ ഗോവിന്ദന്‍ നായര്‍ (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ രത്‌നം. മക്കള്‍ മോഹനന്‍, മഞ്ജു എന്നിവര്‍.