രാജ്യത്ത് 24 മണിക്കൂറിനിടെ 1045 കൊവിഡ് മരണം.

Advertisement

Advertisement

രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 78,357 കേസുകളും 1045 മരണവും. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37,69,524 ഉം മരണം 66,333 ആയി ഉയര്‍ന്നു. 29,019,09 പേര്‍ ഇതിനകം രോഗമുക്തി കൈവരിച്ചു. നിലവില്‍ 8,01,282 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പറയുന്നു.