പോര്‍ക്കുളം ഈസ്റ്റ് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ യുവരോഷം സംഘടിപ്പിച്ചു.

Advertisement

Advertisement

തിരുവനന്തപുരം വെഞ്ഞാറമൂടില്‍ ഡിവൈഎഫ്‌ഐയുടെ നേതാക്കളെ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് ചെയ്തിയില്‍ പ്രതിഷേധിച്ച് പോര്‍ക്കുളം ഈസ്റ്റ് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ മേഖലയില്‍ യുവരോഷം സംഘടിപ്പിച്ചു. 8 യൂണിറ്റുകളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളിലായി യുവജനങ്ങള്‍ പന്തം കൊളുത്തി പ്രതിഷേധം രേഖപ്പെടുത്തി.