ചാവക്കാട് കടപ്പുറം മുനക്കകടവില്‍ ഒരു കുടുംബത്തിലെ 3 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Advertisement

Advertisement

ചാവക്കാട് കടപ്പുറം മുനക്കകടവില്‍ ഒരു കുടുംബത്തിലെ 3 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഒരു മല്‍സ്യത്തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നുള്ള സമ്പര്‍ക്കം ആണെന്നാണ് നിഗമനം. ഇയാളുടെ അടുത്ത സുഹൃത്താണ് രോഗം ബാധിച്ച കുടുംബത്തിലുള്ളയാള്‍. നേരത്തെ മത്സ്യത്തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഇവിടെ കണ്ടെയ്മെന്റ് സോണായി തുടരുകയാണ്.