BUREAUSOBITUARY NEWS ഇന്ത്യാ ടുഡേ ഫോട്ടോഗ്രാഫര്‍ സി ശങ്കര്‍ അന്തരിച്ചു. By CCTV ONLINE - September 3, 2020 WhatsAppFacebookTwitterTelegramCopy URLEmailPrint Advertisement Advertisement ഇന്ത്യാ ടുഡേ ഫോട്ടോഗ്രാഫര്‍ സി ശങ്കര്‍(62) അന്തരിച്ചു. രാവിലെ 11.30ന് പ്രസ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സംസ്‌കാരത്തിനായി 12 മണിയോടെ ശാന്തികവാടത്തിലേക്ക് കൊണ്ടുപോകും.