Advertisement

Advertisement

തിരുവനന്തപുരത്ത് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഉദയ ക്ലബ് പരിസരത്ത് മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം മീനാ സാജന്റെ നേതൃത്വത്തിലും തങ്ങള്‍പടി സെന്ററില്‍ ഡി.വൈ.എഫ്.ഐ. പന്നിത്തടം മേഖലാകമ്മിറ്റി അംഗം ശ്രീജിത്ത് കുഴിപറമ്പലിന്റെ നേതൃത്വത്തിലും പ്രതിഷേധ സമരം നടത്തി.