എയ്യാല്‍ കുണ്ടുതോട് പാടത്ത് നിക്ഷേപിച്ചിരുന്ന അറവ് മാലിന്യം ഡി.വൈ.എഫ്.ഐ. യുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു.

Advertisement

Advertisement

എയ്യാല്‍ കുണ്ടുതോട് പാടത്ത് നിക്ഷേപിച്ചിരുന്ന പോത്തിന്റെ അറവ് മാലിന്യം ഡി.വൈ.എഫ്.ഐ. യുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. സിപിഐ.എം.. പന്നിത്തടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എസ്. പുരുഷോത്തമന്‍, കടങ്ങോട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ജലീല്‍ ആദൂര്‍ ,ഡി.വൈ.എഫ്.ഐ. പന്നിത്തടം മേഖല സെക്രട്ടറി സുബിന്‍എ.എസ് ,വികാസ് ആദൂര്‍ ,ഗില്‍സന്‍ കെ.വി ,സജീഷ് കെ.എസ്. ,വിഷ്ണു എ.എം. ,അഖില്‍ എ.എം., ഹിരണ്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.