ഇരട്ടക്കൊലപാതകം; എയ്യാല്‍ വെസ്റ്റ് ബ്രാഞ്ച് പ്രതിഷേധം സംഘടിപ്പിച്ചു.

Advertisement

Advertisement

തിരുവനന്തപുരത്ത് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരളമാകെ സിപിഐ.എം. ന്റെ നേതൃത്വത്തില്‍ നടക്കുന്ന കരിദിനാചരണത്തിന്റെ ഭാഗമായി സിപിഐ.എം. എയ്യാല്‍ വെസ്റ്റ് ബ്രാഞ്ച് പ്രതിഷേധം സംഘടിപ്പിച്ചു. ബ്രാഞ്ചിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ.വി ഗില്‍സന്‍, ഇ.എസ്. ഹരിദാസ് ,അഖില്‍ എയ്യാല്‍ ,കെ.കെ ശരത്ത് ,ശരണ്യ ഗില്‍സന്‍ എന്നിവര്‍ സംസാരിച്ചു.