പുന്നയൂര്‍കുളം എ ഇ ഒ ക്ക് പരിസരത്തുള്ള പെട്രോള്‍ പമ്പ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിഞ്ഞാല് പമ്പ് പ്രവര്‍ത്തനം താല്കാലികമായി നിറുത്തിവെച്ചു. ജീവനക്കാരോട് നിരീക്ഷണത്തിലിരിക്കാന്‍ വടക്കേക്കാട് പോലീസ് നിര്‍ദ്ദേശം നല്കി. പുന്നയൂരില്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.