കണ്ടാണശ്ശേരി പഞ്ചായത്തില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പന്ത്രണ്ടാം വാര്‍ഡ് സ്വദേശിയായ 29 വയസ്സുള്ള പുരുഷനാണ് വ്യാഴാഴ്ച്ച രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കോവിഡ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. 7, 8, 12 തുടങ്ങിയ വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് മാറ്റിയിട്ടുണ്ട്. 10ാം വാര്‍ഡിലുള്‍പ്പെടുന്ന ചില ഭാഗങ്ങള്‍ കണ്ടൈന്‍മെന്റ് സോണിലാണ്.