കിരാലൂര്‍ തട്ടാപറമ്പില്‍ കൃഷ്ണന്‍ കുട്ടി ഭാര്യ മാടമ്പില്‍ ദേവകി അമ്മ (82)നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. സരസ്വതി, രാധ ,സതീശന്‍, ദിനേശന്‍, അജിത, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മക്കളാണ്.
Home BUREAUS OBITUARY NEWS കിരാലൂര്‍ തട്ടാപറമ്പില്‍ കൃഷ്ണന്‍ കുട്ടി ഭാര്യ മാടമ്പില്‍ ദേവകി അമ്മ (82)നിര്യാതയായി.