ചിറമനേങ്ങാട് കോവിഡ് ബാധിച്ച് യുവാവ് മരിച്ചു.

Advertisement

Advertisement

കോവിഡ് ബാധിച്ച് യുവാവ് മരിച്ചു. ചിറമനേങ്ങാട് നൂനിയില്‍ 41 വയസ്സുള്ള റിഫായിന്‍ ആണ് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു .