പോര്‍ക്കുളം പഞ്ചായത്തില്‍ 2 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Advertisement

Advertisement

പോര്‍ക്കുളം പഞ്ചായത്തില്‍ 2 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1ാം വാര്‍ഡ് മാളോര്‍ക്കടവില്‍ ഇന്നലെ കോവിഡ് ബാധിച്ചയാളുടെ ഭാര്യയ്ക്കാണ്(64) ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. അക്കിക്കാവ് 6ാം വാര്‍ഡില്‍ 73കാരനും കോവിഡ് സ്ഥിരീകരിച്ചു. ഗള്‍ഫിലേക്ക് പോകാനായി കോവിഡ് പരിശോധന നടത്തിയപ്പോള്‍ പരിശോധന ഫലം പോസിറ്റീവ് ആവുകയായിരുന്നു .