കടവല്ലൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി ഇന്ന് അഞ്ചു പേര്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ചു. കടവല്ലൂര്‍ പഞ്ചായത്തിലെ 8, 12, 15 വാര്‍ഡുകളിലാണ് കോവിഡ്- 19 സ്ഥിരീകരിച്ചത്. കടവല്ലൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 8 ലെ ഒരാള്‍ക്കും, വാര്‍ഡ് 12 ലെ ഒരാള്‍ക്കും, വാര്‍ഡ് 15 ലെ മൂന്നു പേര്‍ക്കുമാണ് രോഗം ബാധിച്ചത്.