വടക്കേക്കാട് ടി എം കെ റീജന്‍സിയില്‍ നടന്നുകൊണ്ടിരുന്ന ആന്റിജന്‍ പരിശോധനക്കിടയിലാണ് ഹെഡ് നേഴ്സ് അജിത മാസ്‌കുകള്‍ വിതരണം ചെയ്തത്. റിപ്പോര്‍ട്ടര്‍മാരായ ഫൈസല്‍, സുജിത് ഹുസൈന്‍ എന്നിവര്‍ ഹെഡ് നേഴ്‌സില്‍ നിന്നും മാസ്‌ക് ഏറ്റുവാങ്ങി. ചടങ്ങില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്‍, വടക്കേക്കാട് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ അഷറഫ് പാവൂരയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.