ഫാ. ജിസ് ജോണ്‍സനും, ഫാ.ജെറിന്‍ ജോര്‍ജിനും യാത്രയയപ്പ് നല്‍കി.

Advertisement

Advertisement

കുന്നംകുളം പാറയില്‍ സെന്റ ജോര്‍ജ് പള്ളിയില്‍ നിന്നും സ്ഥലം മാറി പോകുന്ന ഫാ. ജിസ് ജോണ്‍സനും, ഫാ.ജെറിന്‍ ജോര്‍ജിനും യാത്രയയപ്പ് നല്‍കി. ഇടവകയും, ആത്മീയ സംഘടനകളും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. പുതിയ വികാരിയായി ചുമതലയേല്‍ക്കുന്ന ഫാ. മാത്യു വര്‍ഗീസ് കുളങ്ങാട്ടിലിന് ഹൃദ്യമായ സ്വീകരണം നല്‍കി. ട്രസ്റ്റി വി വി ജോസ്, സെക്രട്ടറി ബിനു സി വി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.