പുതുശേരി പടിക്കപ്പറമ്പില്‍ മുഹമ്മദിന്റെ മകന്‍ ഷെബീറിനാണ് (30) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. ചൂണ്ടല്‍ ഗുരുവായൂര്‍ റോഡില്‍ വെച്ചാണ് പെട്ടി ഓട്ടോ നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ ഷെബീറിനെ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.