റെക്കോര്‍ഡ് വര്‍ധന: തൊണ്ണൂറായിരം കടന്ന് പ്രതിദിന വര്‍ധന

Advertisement

Advertisement

രാജ്യത്ത് കൊവിഡ് റെക്കോര്‍ഡ് വര്‍ധന. പ്രതിദിന വര്‍ധന തൊണ്ണൂറായിരം കടന്നു. 90,633 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 41,13,811ആയി. 8,62,320 ആക്ടിവ് കേസുകളാണ് രാജ്യത്തുള്ളത്. 31,80,865 പേര്‍ രോഗമുക്തി നേടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
24 മണിക്കൂറില്‍ 1065 മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. ആകെ മരണം 70,626 ആയി.