കടവല്ലൂര്‍ പഞ്ചായത്തില്‍ 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Advertisement

Advertisement

പതിനൊന്നാം വര്‍ഡ് തിപ്പിലശ്ശേരിയില്‍ ഒരു കുടുബത്തിലെ 3 പേര്‍ക്കും, 6-ാം വാര്‍ഡ് പതാക്കരയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്.കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്ക് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആര്‍ട്ടി പിസിആര്‍ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്.