പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.

Advertisement

Advertisement

കാണിപ്പയ്യൂര്‍ സ്‌നേഹ പ്രവാസി അസോസിയേഷന്‍ (യു.എ.ഇ) സംഘടനയുടെ ആഭിമുഖ്യത്തില്‍ പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അജയ് ഗിരീഷ് കാണിപ്പയ്യൂര്‍, സഫ ഖാലിദ് കാണിപ്പയ്യൂര്‍, സാന്ദ്ര കെ.എം. കാണിപ്പയ്യൂര്‍ എന്നീ വിദ്യാര്‍ത്ഥികളെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.പരിപാടിയില്‍ സംഘടനാ പ്രതിനിധികളായ ഗിരീഷ് കാണിപ്പയ്യൂര്‍, മണി കാണിപ്പയ്യൂര്‍, മനോജ് കാണിപ്പയ്യൂര്‍, മോനുട്ടി കാണിപ്പയ്യൂര്‍ എന്നിവര്‍ പങ്കെടുത്തു.