ഒന്നാം വാര്‍ഡ് മാളോര്‍ക്കടവില്‍ 52 വയസ്സുള്ള സ്ത്രീക്കും 26 വയസ്സുള്ള പുരുഷനുമാണ് രോഗം സ്ഥിരീകരിച്ചത്.പത്താം വാര്‍ഡ് കല്ലഴിക്കുന്നില്‍ 56 വയസ്സുള്ള സ്ത്രീക്കും രോഗം സ്ഥിരീകരിച്ചു.സമ്പര്‍ക്കത്തിലൂടെയാണ് മൂന്നു പേര്‍ക്കും രോഗം പിടിപ്പെട്ടത്. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.