കുന്നംകുളം തപസ്യ കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ഉത്രാടക്കിഴിസമര്‍പ്പണം നടന്നു.

Advertisement

Advertisement

കുന്നംകുളം തപസ്യ കലാസാഹിത്യ വേദിയുടെനേതൃത്വത്തില്‍ ക്ഷേത്ര-അനുഷ്ഠാന-വാദ്യ കലാകാരന്മാര്‍ക്ക് സാമ്പത്തിക സഹായമടങ്ങുന്നഉത്രാടക്കിഴിസമര്‍പ്പണം നടന്നു. ശങ്കരപുരം സ്വദേശിയും വാദ്യകലാകാരനുമായ ആലങ്കോട് മണികണ്ഠനും മേള വിദ്വാന്‍വെള്ളിത്തിരുത്തി ഉണ്ണി നായര്‍ക്കുംഉത്രാടക്കിഴി സമര്‍പ്പിച്ചു. ചടങ്ങില്‍തപസ്യ സംസ്ഥാന സഹ സംഘടനാ സെക്രട്ടറിതിരൂര്‍ രവീന്ദ്രന്‍ , കേസരി മുഖ്യ പ്രതാധിപര്‍ ഡോ എന്‍ ആര്‍ മധു , സിനിമാ നടന്‍ സന്തോഷ്,തപസ്യ തൃശ്ശൂര്‍ ജില്ലാ സഹ സംഘടനാസെക്രട്ടറിമുരളി വെള്ളിത്തിരുത്തി , ജില്ലാ സെക്രട്ടറി സുധീന്ദ്രന്‍ ചൂണ്ടല്‍, ഗിരീഷ് വെള്ളിത്തിരുത്തിഎന്നിവര്‍ പങ്കെടുത്തു.