ചൂണ്ടല്‍ പഞ്ചായത്തില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം രോഗം സ്ഥീരികരിച്ച പതിനേഴാം വാര്‍ഡിലുള്ളയാളുടെ ബന്ധു 50 വയസ്സുള്ള സ്ത്രീ,നാലാം വാര്‍ഡ് പറപ്പൂക്കാവിലെ
41 വയസ്സുള്ള സ്ത്രീ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്‍പ്പെടെയുള്ളവരുടെ സ്രവ പരിശോധന അടുത്ത ദിവസങ്ങളില്‍ നടക്കും.