തിരുവത്ര ദീനദയാല്‍ വാലിപറമ്പില്‍ സുനില്‍ നിര്യാതനായി.

Advertisement

Advertisement

തിരുവത്ര ദീനദയാല്‍ വാലിപറമ്പില്‍ സുനില്‍ നിര്യാതനായി. 51 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് ചാവക്കാട് നഗരസഭാ ശ്മാശനത്തില്‍ നടക്കും. കൃഷ്ണ ഭാര്യയാണ്. നന്ദു കൃഷ്ണന്‍, ഹരിഗോവിന്ദ് എന്നിവര്‍ മക്കളാണ്.