ടോട്ടല്‍ കെയര്‍ പുതിയ ആംബുലന്‍സ് സര്‍വ്വീസ് ഒരുമനയൂര്‍ മൂന്നാം കല്ലില്‍ ആരംഭിച്ചു.

Advertisement

Advertisement

ടോട്ടല്‍ കെയര്‍ പുതിയ ആംബുലന്‍സ് സര്‍വ്വീസ് ഒരുമനയൂര്‍ മൂന്നാം കല്ലില്‍ ആരംഭിച്ചു. ഒരുമനയൂര്‍ 9-ാം വാര്‍ഡ് മെമ്പര്‍ ഹംസക്കുട്ടി ഫ്‌ലാഗ് ഓഫ് ചെയ്തു. സെക്രട്ടറി നിഷാദ് ബ്ലാങ്ങാട് അദ്ധ്യക്ഷത വഹിച്ചു. മുഹ്‌സിന്‍, ഫൈസല്‍ , മുഹമ്മദ് ജാസിം , തന്‍വീര്‍ , അബി, ശെഖില്‍ തുടങ്ങിയവര്‍ സന്നിഹിതരായി.