Advertisement

Advertisement

ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയല്ലാതെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനും പ്രസാദങ്ങള്‍ വാങ്ങാനും തദ്ദേശിയരായ ഭക്തജനങ്ങള്‍ക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പുരാതന നായര്‍ തറവാട്ടുകൂട്ടായ്മ ദേവസ്വം ഭരണസമിതിക്ക് നിവേദനം നല്‍കി. പ്രസിഡണ്ട് കെ.ടി.ശിവരാമന്‍ നായര്‍, ജനറല്‍ സെക്രട്ടറി അനില്‍ കല്ലാറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.