Advertisement

Advertisement

കണ്ണൂരില്‍ കണ്ണവത്ത് എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ ആര്‍എസ്എസ് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐ വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. വടക്കേക്കാട് സെന്ററില്‍ നടത്തിയ പ്രതിഷേധ പ്രകടനം എസ് ഡി പി ഐ വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ സി ഹംസ ഉദ്ഘാടനം ചെയ്തു.