കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഡി.വൈ.എഫ്.ഐ. വെള്ളാറ്റഞ്ഞൂര്‍ തെക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ അരിസോണ നഗറില്‍ ശുചീകരണം നടത്തി. മേഖല വൈസ് പ്രസിഡന്റ് പ്രദീപ് വെള്ളാറ്റഞ്ഞൂര്‍, വിജീഷ്, മനേഷ്,റോഷന്‍, മേഖല പ്രസിഡന്റ് ബിനില്‍ പാത്രാമംഗലം, രാകേഷ് തോന്നല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.