Advertisement

Advertisement

കടവല്ലൂര്‍ പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരുമ്പിലാവ് പി.എച്ച്.സിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ബിഎസ്‌സി നഴ്‌സിംങ്ങ്, ജനറല്‍ നഴ്‌സിംങ്ങ് യോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 15-ാം തിയതി 11 മണിയ്ക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടക്കുന്ന കൂടി കാഴ്ച്ചയില്‍ പങ്കെടുക്കണമെന്ന് മെഡിക്കല്‍ ഒഫീസര്‍ അറിയിച്ചു.