കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ ആറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 85 പേര്‍ക്ക് പഴഞ്ഞി സ്‌കൂളില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അഞ്ചു വാര്‍ഡുകളിലായി ആറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.