ചൂണ്ടല്‍ പഞ്ചായത്തില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.മഴുവഞ്ചേരി സ്വദേശികളായ 35 വയസ്സുള്ള പുരുഷന്‍,42 വയസ്സുള്ള പുരുഷന്‍, പട്ടിക്കര സ്വദേശിയായ 35 വയസ്സുള്ള പുരുഷന്‍ എന്നിവര്‍ക്കാണ് ബുധനാഴ്ച്ച രോഗം സ്ഥിരീകരിച്ചത്. കണ്ടാണശ്ശേരി പഞ്ചായത്തില്‍ ബുധനാഴ്ച്ച ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.