എരുമപ്പെട്ടി പതിയാരം മുരിങ്ങത്തേരി ലിയോണ്‍ മകന്‍ കെവിന്‍ ലിയോണ്‍ നിര്യാതനായി.

Advertisement

Advertisement

എരുമപ്പെട്ടി പതിയാരം മുരിങ്ങത്തേരി ലിയോണ്‍ മകന്‍ കെവിന്‍ ലിയോണ്‍ നിര്യാതനായി.11 വയസ്സായിരുന്നു. സംസ്‌ക്കാരം പതിയാരം സെന്റ് ജോസഫ് ഇടവക ദേവലായത്തില്‍ നടന്നു. ബീനയാണ് മാതാവ്. എയ്ഞ്ചലീന സഹോദരിയാണ്.