പാലക്കാട് ജില്ലയിൽ ഇന്ന് 194 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 33 പേർക്ക് രോഗമുക്തി

Advertisement

Advertisement

പാലക്കാട് ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 10) 194 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 118 പേർ, വിദേശത്ത് നിന്ന് വന്ന 12 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 29 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 34 പേർ എന്നിവർ ഉൾപ്പെടും. 33 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്നാട്-14
കടമ്പഴിപ്പുറം സ്വദേശികൾ (9,11 ആൺകുട്ടികൾ, 43 പുരുഷൻ, 34, 36 സ്ത്രീകൾ)

ചിറ്റൂർ സ്വദേശി (9 ആൺകുട്ടി)

ഒഴലപ്പതി സ്വദേശികൾ (20,36,40,24 പുരുഷന്മാർ, 5 പെൺകുട്ടി)

കുത്തന്നൂർ സ്വദേശി (25 പുരുഷൻ)

കൊടുമ്പ് സ്വദേശി (42 പുരുഷൻ)

കരിമ്പ സ്വദേശി (36 പുരുഷൻ)

മേഘാലയ-1
വെള്ളിനേഴി സ്വദേശി(50 പുരുഷൻ)

മഹാരാഷ്ട്ര-5
അടക്കാപുത്തൂർ സ്വദേശി (22 പുരുഷൻ)

പിരായിരി സ്വദേശികൾ (74, 66 പുരുഷന്മാർ, 15 ആൺകുട്ടി)

കല്ലേക്കാട് സ്വദേശി (35 പുരുഷൻ)

ആന്ധ്ര പ്രദേശ്-3
കല്ലേക്കാട് സ്വദേശി (57 പുരുഷൻ)

തെങ്കര സ്വദേശി (31 പുരുഷൻ)

മേപ്പറമ്പ് സ്വദേശി (34 പുരുഷൻ)

ബീഹാർ-1
പട്ടാമ്പിയിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളി (39 പുരുഷൻ)

ആൻഡമാൻ-1
ചെർപ്പുളശ്ശേരി ആലങ്ങാട് സ്വദേശി (24 പുരുഷൻ)

കർണാടക-3
പിരായിരി സ്വദേശി (22 സ്ത്രീ)

കണ്ണാടി സ്വദേശി (38 പുരുഷൻ)

പിരായിരി പുതൂർ സ്വദേശി (29 പുരുഷൻ)

മധ്യപ്രദേശ്-1
കാഞ്ഞിരപ്പുഴ സ്വദേശി (30 പുരുഷൻ)

യുഎഇ-5
ഒഴലപ്പതി സ്വദേശി (30 പുരുഷൻ)

തിരുനെല്ലായ്‌ സ്വദേശി (33 പുരുഷൻ)

ആലത്തൂർ സ്വദേശി (38 പുരുഷൻ)

പരുതൂർ സ്വദേശി (32 പുരുഷൻ)

പട്ടാമ്പി കൊപ്പം സ്വദേശി (35 പുരുഷൻ)

സൗദി-4
മണ്ണാർക്കാട് സ്വദേശി (44 പുരുഷൻ)

ഓങ്ങല്ലൂർ സ്വദേശി (51 പുരുഷൻ)

പിരായിരി സ്വദേശി (41 സ്ത്രീ)

വിളയൂർ സ്വദേശി (42 പുരുഷൻ)

കുവൈത്ത്-2
വിളയൂർ സ്വദേശി (38 പുരുഷൻ)

തിരുവേഗപ്പുറ സ്വദേശി (28 പുരുഷൻ)

ഒമാൻ-1
വെള്ളിനേഴി തിരുവാഴിയോട് സ്വദേശി (28 പുരുഷൻ)

ഉറവിടം അറിയാത്ത രോഗബാധിതർ-34
വെണ്ണക്കര സ്വദേശികൾ (34, 38 പുരുഷന്മാർ)

വെള്ളിനേഴി സ്വദേശികൾ (4 ആൺകുട്ടി, 25 പുരുഷൻ)

മണ്ണാർക്കാട് സ്വദേശി (13 പെൺകുട്ടി)

അഗളി സ്വദേശികൾ (59,37 പുരുഷന്മാർ, 42,19 സ്ത്രീകൾ)

തത്തമംഗലം സ്വദേശികൾ (42 സ്ത്രീ, 47,24,23 പുരുഷന്മാർ)

ശ്രീകൃഷ്ണപുരം സ്വദേശി (72 പുരുഷൻ)

കോട്ടായി സ്വദേശി (65 സ്ത്രീ)

പട്ടാമ്പി കൊപ്പം സ്വദേശി ( 50 പുരുഷൻ)

കരിമ്പുഴ സ്വദേശി (50 പുരുഷൻ)

മേലാർകോട് സ്വദേശി (51 പുരുഷൻ)

പട്ടാമ്പി സ്വദേശി (12 ആൺകുട്ടി)

കോയമ്പത്തൂർ സ്വദേശി (31 പുരുഷൻ)

വണ്ടാഴി സ്വദേശി (14 പെൺകുട്ടി)

കഞ്ചിക്കോട് സ്വദേശി (33 പുരുഷൻ)

കണ്ണാടി സ്വദേശികൾ (61 പുരുഷൻ, 49,73 സ്ത്രീകൾ)

ഷൊർണൂർ സ്വദേശി (42 സ്ത്രീ)

കൽപ്പാത്തി സ്വദേശികൾ(40 സ്ത്രീ, 42 പുരുഷൻ)

പാലക്കാട് നഗരസഭ (10 പെൺകുട്ടി 43 പുരുഷൻ)

മുടപ്പല്ലൂർ സ്വദേശി (49 സ്ത്രീ)

പിരായിരി സ്വദേശി (28 പുരുഷൻ)

കല്ലേപ്പുള്ളി സ്വദേശി (35 സ്ത്രീ)

വണ്ടിത്താവളം സ്വദേശി (21 സ്ത്രീ)

സമ്പർക്കം 118
മാത്തൂർ സ്വദേശിയായ ആരോഗ്യപ്രവർത്തക(32)

അനങ്ങനടി സ്വദേശി (67 സ്ത്രീ). (നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്)

കള്ളിക്കാട് സ്വദേശികൾ (58 പുരുഷൻ,4,7 ആൺകുട്ടികൾ,40,40,30,50 സ്ത്രീകൾ, 16 പെൺകുട്ടി)

കോട്ടോപ്പാടം സ്വദേശികൾ (11, 3 ആൺകുട്ടികൾ, 30 പുരുഷൻ, 34 സ്ത്രീ)

കുമരംപുത്തൂർ സ്വദേശികൾ (11,13,15,7,1 ആൺകുട്ടികൾ, 2,10,17 പെൺകുട്ടികൾ 55,21,33,30,35,40,40 സ്ത്രീകൾ ,22,18 പുരുഷന്മാർ)

തത്തമംഗലം സ്വദേശികൾ (61, 28, 67 പുരുഷന്മാർ, 20,62 സ്ത്രീ, 3 ആൺകുട്ടി)

കാരക്കുറിശ്ശി സ്വദേശികൾ (2 ആൺകുട്ടി, 52 സ്ത്രീ)

തെങ്കര സ്വദേശി (16,9 ആൺകുട്ടികൾ)
(34 സ്ത്രീ)
പാലക്കാട് നഗരസഭാ പട്ടിക്കര സ്വദേശി (18 പുരുഷൻ)

പട്ടാമ്പി കൊപ്പം സ്വദേശികൾ (18, 85 പുരുഷന്മാർ, 40,48 സ്ത്രീകൾ, 15 പെൺകുട്ടി)

കല്ലേപ്പുള്ളി സ്വദേശി (23 സ്ത്രീ)

വടക്കന്തറ സ്വദേശികൾ (48,49,46,30,26,60,27 പുരുഷന്മാർ)

എലപ്പുള്ളി സ്വദേശികൾ (17 ആൺകുട്ടി 52 സ്ത്രീ)

ഒറ്റപ്പാലം സ്വദേശി (3 ആൺകുട്ടി,54,38,54,22 സ്ത്രീകൾ, 19,23,53,58 പുരുഷന്മാർ)

ചന്ദ്രനഗർ സ്വദേശികൾ (31 പുരുഷൻ, 24, 54 സ്ത്രീകൾ,2 ആൺകുട്ടി)

കാവശ്ശേരി സ്വദേശി (17 ആൺകുട്ടി)

കിഴക്കഞ്ചേരി സ്വദേശികൾ (68 പുരുഷൻ, 65,35 സ്ത്രീകൾ, 14 ആൺകുട്ടി, 16 പെൺകുട്ടി)

മണ്ണാർക്കാട് സ്വദേശികൾ (26, 65,65,29,31,62,37 സ്ത്രീകൾ, 9,6,14,9,3,9 ആൺകുട്ടികൾ,

പല്ലശ്ശന സ്വദേശികൾ (37 പുരുഷൻ, 9 ആൺകുട്ടി, 38 സ്ത്രീ)

പിരായിരി സ്വദേശി (40,62,22 പുരുഷന്മാർ, 67, 40 സ്ത്രീകൾ)

അനങ്ങനടി സ്വദേശി (35 സ്ത്രീ)

കുലുക്കല്ലൂർ സ്വദേശി (39 പുരുഷൻ)

കപ്പൂർ സ്വദേശി (19 പുരുഷൻ)

കാടാങ്കോട് സ്വദേശി (39 പുരുഷൻ)

ഒഴലപ്പതി സ്വദേശി (31,23 പുരുഷന്മാർ)

കാഞ്ഞിരപ്പുഴ സ്വദേശി (38 സ്ത്രീ)

കുത്തനൂർ സ്വദേശി (29 സ്ത്രീ)

മുതുതല സ്വദേശികൾ (37, 58 പുരുഷന്മാർ, 50 സ്ത്രീ)

കോട്ടപ്പുറം സ്വദേശികൾ (48, 62 സ്ത്രീകൾ)

വല്ലപ്പുഴ സ്വദേശി (56 പുരുഷൻ)

ഷൊർണൂർ സ്വദേശി (58 സ്ത്രീ)

കരിമ്പ സ്വദേശി (24 സ്ത്രീ)

കണ്ണാടി സ്വദേശികൾ (55 പുരുഷൻ, 25, 52 സ്ത്രീകൾ)

മണ്ണാർക്കാട് ക്ലസ്റ്റർ ഉൾപ്പെട്ട മൂന്ന് പേർ,
കരിമ്പ സ്വദേശി (57 പുരുഷൻ)

മണ്ണാർക്കാട് സ്വദേശി (56 പുരുഷൻ)

തെങ്കര സ്വദേശി (48 പുരുഷൻ)

ഇതുകൂടാതെ സെപ്റ്റംബർ എട്ടിന് മരിച്ച തെങ്കര സ്വദേശിക്ക് (70 പുരുഷൻ) ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 994 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം പത്തനംതിട്ട, വയനാട് ജില്ലകളിലും രണ്ടുപേർ വീതം കൊല്ലം കണ്ണൂർ ജില്ലകളിലും, 7 പേർ തൃശൂർ, ഒമ്പത് പേർ എറണാകുളം, 11 പേർ കോഴിക്കോട്, 17 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.