അക്കിക്കാവില്‍ 4 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം.

Advertisement

Advertisement

അക്കിക്കാവില്‍ 4 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. അക്കികാവ് സിഗ്‌നലിന് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന കര്‍ണ്ണാടക റജിസ്‌ട്രേഷനിലുള്ള പിക്കപ്പ് വാന്‍ പെട്ടന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് പുറകില്‍ വന്നിരുന്ന 3 കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. 2 കാറിന്റെ ബോണറ്റും ഡിക്കിയും തകര്‍ന്നു.