കടവല്ലൂര്‍ പഞ്ചായത്തില്‍ രണ്ട് യുവതികള്‍ക്ക് കോവിഡ്
കടവല്ലൂര്‍ പഞ്ചായത്തില്‍ രണ്ട് യുവതികള്‍ക്ക് കോവിഡ്. ഒമ്പതാം വാര്‍ഡ് മണിയറക്കോട് 27 വയസ്സുള്ള സ്ത്രീക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്.പതിനാലാം വാര്‍ഡ് പെരുമ്പിലാവില്‍ 22 വയസ്സുള്ള യുവതിക്ക് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആര്.ടി.പി.ആര്. പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.സമ്പര്‍ക്കത്തിലൂടെയാണ് ഇരുവര്‍ക്കും രോഗം ബാധിച്ചത്.