സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു.

Advertisement

Advertisement

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും കുറവാണ് ഇന്നു രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,725 രൂപയും പവന് 37,800 രൂപയുമായി. ഇന്നലെയും ഗ്രാമിന് 15 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. നാല് വ്യാപാര ദിനങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയശേഷമാണു വിലയിടിവ്. രണ്ടു ദിവസത്തിനിടെ 240 രൂപയുടെ ഇടിവാണ് പവന് രേഖപ്പെടുത്തിയിട്ടുള്ളത്.