ചാവക്കാട് ബ്ലാങ്ങാട് ചാലില്‍ നാസറിന്റെ ഭാര്യ ഷമീറ നിര്യാതയായി.

Advertisement

Advertisement

ചാവക്കാട് തിരുവത്ര പുത്തന്‍കടപ്പുറം ജുമാ മസ്ജിദിന് തെക്ക് വശം ആലുങ്ങല്‍ ഖാലിദ് മകളും ബ്ലാങ്ങാട് ചാലില്‍ നാസറിന്റെ ഭാര്യയുമായ ഷമീറ നിര്യാതയായി. 42 വയസ്സായിരുന്നു. ഖബറടക്കം നടത്തി. നസ്വ്വ, ദില്‍ന എന്നിവര്‍ മക്കളാണ്.