Advertisement

Advertisement

മഅദ്‌നിക്ക് ചികിത്സലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളില്‍ സമര ജ്വാലനടത്തി. പിഡിപി ചാവക്കാട് മുന്‍സിപ്പല്‍ കമ്മിറ്റി തിരുവത്ര, പുന്ന സെന്റര്‍, ബ്ലാങ്ങാട് ബീച്ച് എന്നിവിടങ്ങളില്‍ സമര ജ്വാല നടത്തി . മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് ഫിറോസ് പുന്ന, മണ്ഡലം സെക്രട്ടറി അഹമ്മദ് ഖാന്‍, ഫിറോസ് പാലക്കല്‍ അലി അക്ബര്‍, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ഷാഹിന, കെബിര്‍ ഷംസു പുന്ന, ഹരിദാസ് ചാവക്കാട്, താഹിര്‍ മുഹമ്മദ്ഹനീഫ മുജീബ് ജെ ജെ, അലി ബ്ലാങ്ങാട്, ഹൈദ്രോസ്, നവാസ് അക്ബര്‍ മുട്ടില്‍, ജമാല്‍ വഞ്ചികടവ് എന്നിവര്‍ നേതൃത്വം നല്‍കി.