കടവല്ലൂര്‍ പഞ്ചായത്തില്‍ രണ്ടു വയസ്സുകാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് കോവിഡ്.പതിനേഴാം വാര്‍ഡ് കരിക്കാട് 45 വയസ്സുള്ള സ്ത്രീ, 21,19 വയസ്സുള്ള യുവതികള്‍,രണ്ടു വയസ്സുള്ള പെണ്‍കുട്ടി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്.
കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.