കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റിനേയും സെക്രട്ടറിയേയും തെരെഞ്ഞെടുത്തു

Advertisement

Advertisement

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റായി പുന്നയൂര്‍ക്കുളം സര്‍വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയായ എ കെ സതീഷ് കുമാറിനെയും സെക്രട്ടറിയായി ചേര്‍പ്പ് സര്‍വീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജറായ പി ആര്‍ പ്രമോദിനെയും തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.സി.ഇ.എഫ് ജില്ലാ കമ്മിറ്റി യോഗം ഐക്യകണ്‌ഠേനയാണ് ഇവരെ തെരഞ്ഞെടുത്തത്.