ദേശീയ പാത അസിസ്റ്റന്‍ഡ് എഞ്ചിനീയറുടെ അറിയിപ്പ്

Advertisement

Advertisement

വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ഒരുങ്ങി ദേശീയ പാത അധികൃതര്‍. ദേശീയ പാത 66 ല്‍ ചാവക്കാട് സബ് ഡിവിഷന്റെ കീഴിലുള്ള അണ്ടത്തോട് കാപ്പിരിക്കാട് മുതല്‍ തൃപ്രായര്‍ ആല്‍മാവ് വരെയുള്ള ഭാഗങ്ങളില്‍ റോഡിന്റെ ഇരുവശമുള്ള കച്ചവടക്കാരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയതായി ദേശീയ പാത അസിസ്റ്റന്റ് എഞ്ചിനീയര്‍ എംആര്‍ ശാലിനി പറഞ്ഞു.ഒഴിഞ്ഞു പോകാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ഇവര്‍ അറിയിച്ചു.