കുന്നംകുളം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ബസ്റ്റാന്റ് ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിഷേധ പ്രകടനം നടത്തി

Advertisement

Advertisement

യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം. ഉദ്ഘാടന ചടങ്ങില്‍ നിന്ന് സ്ഥലം എം പിയായ രമ്യഹരിദാസിനേയും നഗരസഭയിലെ യു ഡി എഫ് കൗണ്‍സിലര്‍മാരേയും ഒഴിവാക്കിയെന്നാരോപിച്ച് കുന്നംകുളം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുന്നു. കുന്നംകുളം പോലീസ് സ്റ്റേഷന് സമീപത്ത് നിന്നാരംഭിച്ച പ്രകടനം നഗരമധ്യത്തില്‍ വെച്ച് പോലീസ് തടഞ്ഞു.സ്ഥലം എം പിയായ രമ്യഹരിദാസിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നാരോപിച്ചാണ് പ്രതിഷേധ മാര്‍ച്ച് .