കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് റേഞ്ചേഴ്‌സ് അഗ്‌നി രക്ഷാ സേനക്ക് 5000 തുണി മാസ്‌ക്കുകള്‍ കൈമാറി. തൃശ്ശൂര്‍ സിറ്റി ട്രാഫിക് പോലീസ് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിനും തൃശ്ശൂര്‍അഗ്‌നി രക്ഷാ സേന, കുന്നംകുളം അഗ്‌നി രക്ഷാ സേന എന്നിവര്‍ക്കുമാണ് മാസ്‌ക്ക് കൈമാറിയത്. വഴിയോര കാല്‍നട യാത്രക്കാര്‍ക്കും മാസ്‌ക്ക് നല്‍കി.