പെരുമ്പിലാവ് ആരോഗ്യ കേന്ദ്രത്തിനു കീഴില്‍ നടന്ന പരിശോധനയില്‍ 2 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Advertisement

Advertisement

അക്കിക്കാവ് ടി എം വി എച്ച് സ്‌കൂളില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ കടവല്ലൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് പരുവക്കുന്നില്‍ 27 വയസ്സുള്ള സ്ത്രീക്കും, കടങ്ങോട് പഞ്ചായത്തിലെ ഒരു പുരുഷനുമാണ് രോഗം സ്ഥിരീകരിച്ചത്.കടവല്ലൂര്‍ പഞ്ചായത്തില്‍ നിന്ന് 46 പേരും, കടങ്ങോട് പഞ്ചായത്തിലെ നാലുപേരും ഉള്‍പ്പെടെ 50 പേരാണ് പരിശോധനയ്ക്ക് വിധേയരായത്.